ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ...
Read full storyTag: jancy
റിപ്പോര്‍ട്ട്
മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൻ തീ പിടുത്തം : 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
November 16, 2024
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവംബർ 15 വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...
Read full story

