ജമ്മുകാശ്മീർ: ജമ്മുകാശ്മീരിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ സൈന്യം പിടികൂടി. കൊട്ടി ദോഡ സ്വദേശി ഫരീദ് അഹമ്മദിനെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. കാശ്മീരിൽ ദോഡ മേഖലയിൽ നിന്നുമാണ് ഇയാളെ സുരക്ഷാ സേന പിടികൂടുന്നത്. അഹമ്മദിന്റെ പക്കൽ നിന്നും ചൈനീസ് പിസ്റ്റളുകൾ, ലഘുലേഖകൾ, 15...
Read full story
ന്യൂഡൽഹി: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ യുവമോർച്ച സെക്രട്ടറി ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. 29 - 10 - 2020 വ്യാഴാഴ്ച രാത്രി കുൽഗാമിൽ വച്ചാണ് ആക്രമണമുണ്ടായത്. ബിജെപി ജില്ലാ യൂത്ത് സെക്രട്ടറിയായ കുൽഗാം വൈ...
Read full story