ജമ്മു: അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ക്യാപ്റ്റന്‍ ആനന്ദ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെസിഒ) നായിബ് സുബേദാര്‍ ഭഗ്വാന്‍ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് വീരമൃത്യു. ഒരാഴ്ചക്കിടെ സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. പുല്‍വാമയിലെ ആപ്പിള്‍ തോട്ടത്തിന് സമീപമുള്ള ഗാംഗോ ക്രോസിലെ ചെക്പോസ്റ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേര്‍ക്കു ഭീകരര്‍...
ശ്രീന​ഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സാംബ അന്താരാഷ്ട്ര അതിർത്തിയിലാണ് ഡ്രോൺ പറന്നത്. സുരക്ഷ സേന ജൂലൈ 16 ന് രാത്രിയോടെ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. മങ്കു ചക്കിലെ പ്രദേശവാസികളും ഡ്രോൺ കണ്ടതിനെ...
ദില്ലി: ജമ്മുകശ്മിരീൽ രണ്ട് ലഷ്കറെ ത്വയ്ബ ഭീകർ പിടിയിലായി. ഒരാൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മുൻ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ എന്നാണ് വിവധ ദേശീയ മാധ്യമങ്ങൾ...
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു.ഇവരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് സംഘാംഗം. പുല്‍വാമയിലെ തുജ്ജാന്‍, ബാരാമുള്ളയിലെ തുലിബാല്‍ മേഖലകളിലായിരുന്നു ജൂൺ 21 ന് ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌കൂള്‍ അധ്യാപിക രജനി ബാലയെ വധിച്ച രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. കുല്‍ഗാമില്‍ രണ്ടു ദിവസമായി തുടര്‍ന്ന ഏറ്റുമുട്ടലിലാണിത്. ഗോപാല്‍ പോറയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇക്കഴിഞ്ഞ മാസം 31-നാണ്...
ശ്രീനഗര്‍: പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു. ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.റാംബാന്‍ ജില്ലയില്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അതേസമയം, തുടര്‍ച്ചയായ...
ശ്രീനഗര്‍: ദക്ഷിണകശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച ഭീകരര്‍ മൂന്നായി. കഴിഞ്ഞ മാസം റിയാസ് അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരനും മരിച്ചവരിലുണ്ട്. രാത്രി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഭീകരരാണെന്നും ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തുഫൈല്‍ എന്നയാളുമാണെന്ന് സൈന്യം അറിയിച്ചു.ഇന്ന് രാവിലെ അഞ്ച് മണിക്ക് ചത്രാസ് ഗാന്ധി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി. ഗോപാല്‍പോറയിലെ ഹൈസ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം.ജമ്മുവിലെ സാംബ സ്വദേശിനിയായ രജനി ഭല്ല (36) ആണ് മരിച്ചത്. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ അധ്യാപികയ്ക്കു...
ശ്രീനഗര്‍ ; ജമ്മു കശ്‌മീരില്‍ കശ്‌മീരി പണ്ഡിറ്റ്‌ വംശജയായ അദ്ധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്‌താവന നടത്തി ഫറൂക്ക്‌ അബ്ദുളള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി " ഇനി എല്ലാവരും കൊല്ലപ്പെടും' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ യുവതിയുടെ ബന്ധുവായ പത്തുവയസുകാരന് പരുക്ക്.ബുദ്ഗാം ജില്ലയില്‍ 25/05/22 രാത്രി എട്ടോടെയാണ് സംഭവം. അംറീന്‍ ഭട്ടെന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. വീടിന്...