ഡോ. ജയ്‌ശങ്കർ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ചു

October 5, 2019

ന്യൂദൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിദേശകാര്യമന്ത്രി ഡോ. ജയ്‌ശങ്കർ സന്ദർശിച്ച്, ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. വ്യാഴാഴ്ച മുതൽ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ, ബംഗ്ലാദേശ് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റ് രാം നാഥ് …

കാശ്മീര്‍, ഇന്തോ പെസഫിക് ചര്‍ച്ചകള്‍ നടത്തി പോംപിയോ-ജയ്ശങ്കര്‍

October 3, 2019

വാഷിംഗ്ടൺ ഒക്ടോബർ 3: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ യുഎസ് പ്രതിരോധ സെക്രട്ടറി ഡോ. മാർക്ക് ടി എസ്പറിനെ സന്ദർശിക്കുകയും ഉഭയകക്ഷി ബന്ധത്തിൽ ഭാവി ദിശയെക്കുറിച്ച് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. “പ്രതിരോധ സെക്രട്ടറിയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ …

യുഎസ് സെക്രട്ടറി പോംപിയെ സന്ദര്‍ശിച്ച് ജയ്ശങ്കർ

October 1, 2019

വാഷിംഗ്ടൺ ഒക്ടോബർ 1: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും സുപ്രധാന ചർച്ചകൾ നടത്തി. “നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതൽ പുരോഗതി കേന്ദ്രീകരിച്ച് സ്റ്റേറ്റ് …

ജയ്ശങ്കര്‍ ഇന്ന് റഷ്യന്‍ വിദേശകാര്യമന്ത്രിയെ സന്ദര്‍ശിക്കും

August 28, 2019

മോസ്കോ ആഗസ്റ്റ് 28: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്റോവിനെ ബുധനാഴ്ച സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ റഷ്യയില്‍ വെച്ച് നടക്കുന്ന ഈസ്റ്റേണ്‍ സാമ്പത്തിക ഫോറിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും സഹകരണം വികസിപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യും. …

നേപ്പാള്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് ഡോ ജയ്ശങ്കര്‍

August 22, 2019

കാഠ്മണ്ഡു ആഗസ്റ്റ് 22: വിദേശകാര്യമന്ത്രി ഡോ ജയ്ശങ്കര്‍ നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയെ വ്യാഴാഴ്ച സന്ദര്‍ശിച്ചു. ഇന്ത്യ-നേപ്പാള്‍ ജോയിന്‍റ് കമ്മീഷന്‍റെ അഞ്ചാമത്തെ യോഗത്തില്‍ പങ്കെടുക്കാനായിട്ട് ജയ്ശങ്കര്‍ ബുധനാഴ്ച നേപ്പാളിലെത്തി. ഇന്ത്യ-നേപ്പാള്‍ നയതന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് …