
Uncategorized
അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും ഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിനും നാല് പ്രവാസികൾ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവർത്തനങ്ങളും വേശ്യാവൃത്തിയും …
അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ Read More