ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍
റിപ്പോര്‍ട്ട്

ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍

By ന്യൂസ് ഡെസ്ക് November 29, 2022
അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗോലോട്ടും സന്നിഹിതനായിരുന്നു. വ്യാസിനൊപ്പം മകന്‍...
Read full story