തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റൽ വകുപ്പിലെ പായ്ക്കിംഗ് ജോലിയിൽ കുടുംബശ്രീ അംങ്ങൾ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്  വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പോസ്റ്റ് ഓഫീസുകളിൽ തപാൽ ഉരുപ്പടികളുടെ പായ്ക്കിങ് ജോലി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാൽ വകുപ്പുമായുള്ള ധാരണാപത്രം …

തപാൽ പാക്കിംഗ് ജോലിയിൽ ഇനി കുടുംബശ്രീയും; ധാരണാപത്രം ഒപ്പുവെച്ചു Read More

23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജ്ജനം, ജൽജീവൻ മിഷൻ പദ്ധതികൾക്ക് മുൻഗണന നൽകാൻ നിർദേശം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഷിക റിപ്പോർട്ട് അംഗീകാരിക്കുന്നതിനായുള്ള  ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു. സംസ്ഥാന തലത്തിൽ പ്രശംസക്ക് അർഹമായ ഓപ്പറേഷൻ …

23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു Read More

ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥരെ സദ് സേവന പുരസ്ക്കാരവും, പ്രശംസാ പത്രവും നല്‍കി ആദരിച്ചു

ജില്ലയിലെ ദേശീയപാത 66 വികസനം യഥാർത്ഥ്യമാക്കുന്നതിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ സദ് സേവന പുരസ്ക്കാരവും, പ്രശംസാപത്രവും നല്‍കി ആദരിച്ചു.  സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, തഹസില്‍ദാർമാരായ സരിത പ്രഭാകർ, കെ. രാധാകൃഷ്ണന,  വി. …

ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥരെ സദ് സേവന പുരസ്ക്കാരവും, പ്രശംസാ പത്രവും നല്‍കി ആദരിച്ചു Read More

നശാ മുക്ത് ഭാരത് അഭിയാന്‍: ഡോക്യൂഫിക്ഷനും ലഘുലേഖയും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

ജില്ലാ സാമൂഹ്യനീതി  ഓഫീസിന്റെ നേതൃത്വത്തില്‍ ‘നശാ മുക്ത് ഭാരത് അഭിയാന്‍’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ ഡോക്യൂഫിക്ഷനും ലഘുലേഖയും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പ്രകാശനം ചെയ്തു. ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ ‘നല്ലൊരു നാളെക്കായി, കരുതലോടെ’ എന്ന …

നശാ മുക്ത് ഭാരത് അഭിയാന്‍: ഡോക്യൂഫിക്ഷനും ലഘുലേഖയും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു Read More

ബോധി: അവലോകന യോഗം ചേര്‍ന്നു ഡിമന്‍ഷ്യ അവബോധ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തും

സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവിധ സംഘടനകള്‍ വഴിയും ഡിമന്‍ഷ്യ അവബോധ പരിപാടികളുടെ പ്രചാരണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോധി അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലയെ ഡിമന്‍ഷ്യ സൗഹൃദമാക്കുക, ഡിമന്‍ഷ്യ അവബോധം സമൂഹത്തില്‍ വളര്‍ത്തുക, സംസ്ഥാനത്ത് ഡിമന്‍ഷ്യ …

ബോധി: അവലോകന യോഗം ചേര്‍ന്നു ഡിമന്‍ഷ്യ അവബോധ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തും Read More

ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ തയ്യാറാകണം: ജില്ലാ കളക്ടര്‍

ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ സന്നദ്ധത കാണിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതോടെ ഓഫീസുകളുടെ സ്ഥല …

ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ തയ്യാറാകണം: ജില്ലാ കളക്ടര്‍ Read More

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: കളക്ടര്‍ ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. …

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: കളക്ടര്‍ ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം Read More

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന് സമാപനം ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യം: ജില്ലാ കളക്ടര്‍

സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവരെയും ബാധിക്കുന്ന പ്രശ്‌നമാണ് ലഹരി എന്നും ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനവും മാസ്റ്റര്‍ വൊളന്റിയര്‍ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന് സമാപനം ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യം: ജില്ലാ കളക്ടര്‍ Read More

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണം: ജില്ലാ കളക്ടര്‍ ഞായറാഴ്ച്ച ജില്ലയിലെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കും

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ ഫയലുകള്‍ ശേഷിക്കുന്ന വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  ജില്ലയിലെ എല്ലാ …

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണം: ജില്ലാ കളക്ടര്‍ ഞായറാഴ്ച്ച ജില്ലയിലെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കും Read More

സംസ്ഥാന റവന്യൂ കലോത്സവം: ജില്ലയിലെ വിജയികളെ അനുമോദിച്ചു

ജോലി തിരക്കിനിടയിലും കലാ – കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചു സംസ്ഥാന റവന്യൂ കലോത്സവത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് വിജയികളായവരെ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു. വിദ്യാഭ്യാസ കാലത്ത് കലാ- കായിക പ്രവര്‍ത്തനങ്ങളില്‍ ശോഭിച്ച, പിന്നീട് ജോലിയില്‍ വന്നപ്പോള്‍ തിരക്കുകള്‍ …

സംസ്ഥാന റവന്യൂ കലോത്സവം: ജില്ലയിലെ വിജയികളെ അനുമോദിച്ചു Read More