
റിപ്പോര്‍ട്ട്
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും
By ന്യൂസ് ഡെസ്ക്
•
June 29, 2022
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വരുന്ന ജൂലൈ 3 ഞായറാഴ്ച ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കും. അവധി ദിവസമാണെങ്കിലും എല്ലാ ഓഫീസുകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ആ ഒറ്റ ദിവസം...
Read full story










