വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
കട്ടപ്പന : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കട്ടപ്പന വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ ജേക്കബ് (ബെന്നി) (51) ആണ് മരിച്ചത്. പോസ്റ്റിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സെത്തിയാണ് താഴെയിറക്കിയത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ യായിരുന്നു അപകടം …
വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു Read More