കൊറോണ സാഹചര്യത്തിൽ എൻട്രൻസ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

August 27, 2020

ന്യൂഡൽഹി: ജെഇഇ – നീറ്റ് പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്. ഈ വർഷത്തെ പരീക്ഷ മാറ്റി വെച്ചാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രതികരിച്ചു. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് ഒരുവർഷം …