ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി അന്തരിച്ചു

July 9, 2020

യമൗസോങുകരോ: പശ്ചിമ ആഫിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി(61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം സ്വരാജ്യത്തേക്ക് മടങ്ങിയത്. വരുന്ന ഒക്ടോബറില്‍ നടക്കുന്ന …