യൂറോപ്പില് ഉഷ്ണതരംഗം തീവ്രമായി. കൂടാതെ ഇറ്റലിയില് മിക്ക പ്രധാന നഗരങ്ങളിലും റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 23 നഗരങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഇറ്റാലിയന് ദ്വീപുകളായ സാര്ഡിനിയയുടെയും സിസിലിയുടെയും ഭാഗങ്ങളില് ചൂട് 46, 47സെല്ഷ്യസ് എത്തുമെന്നാണ് മുന്നറിയിപ്പ്.

July 20, 2023

അതേസമയം ഗ്രീസും സ്വിസ് ആല്പ്സും ഉള്പ്പെടെ പല യൂറോപ്യന് രാജ്യങ്ങളിലും കാട്ടുതീ പടരുന്നുണ്ട്. ഇറ്റലിയില് ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമായി എത്തുന്നവരെ ചികിത്സിക്കാന് പ്രത്യേക മെഡിക്കല് സ്റ്റാഫിനെ നിയോഗിച്ചു