കേന്ദ്ര സര്‍ക്കാരിന്റെ ഒരു വര്‍ഷം തികഞ്ഞ അവസരത്തില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത്.

June 2, 2020

എന്റെ സഹ ഇന്ത്യക്കാരാ, കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമാണ് ആരംഭിച്ചത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ ജനങ്ങള്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വീണ്ടും വോട്ടു നല്‍കി അധികാരത്തില്‍ എത്തിച്ചത്.ഒരിക്കല്‍ …