സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ

ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ   മകൻ അഡോണിനെയും,  ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി  ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് …

സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ Read More

സൗമ്യ ഇസ്രായേല്‍ ജനതയ്ക്ക് മാലാഖയെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

കൊച്ചി: ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. 16/05/21 ഞായറാഴ്ച സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും …

സൗമ്യ ഇസ്രായേല്‍ ജനതയ്ക്ക് മാലാഖയെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ Read More

പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്, ഗാസയിൽ കൂട്ടപ്പലായനം

ഗാസ: പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറുകള്‍ പാലസ്തീന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ഡെയിലി മെയില്‍ 14/05/21 വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് പ്രകാരം മരണനിരക്ക് 100 കവിഞ്ഞിട്ടുണ്ട്. ഇതില്‍ സ്ത്രീകളും …

പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്, ഗാസയിൽ കൂട്ടപ്പലായനം Read More

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ടെല്‍അവീവ്: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. 11/05/21 ചൊവ്വാഴ്ച ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു …

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു Read More

ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 29/04/21 വ്യാഴാഴ്ചയാണ് സംഭവം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ …

ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു Read More

ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. സ്‌ഫോടനം നടന്ന ഇസ്രയേല്‍ എംബസിക്ക് സമീപത്തുനിന്ന് ലഭിച്ച കത്തിലാണ് വധഭീഷണിയുള്ളത്. തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് കത്തില്‍ റോണ്‍ മല്‍ക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച (29/01/21) വൈകിട്ട് അഞ്ചിനാണ് ഇസ്രയേല്‍ എംബസിക്ക് …

ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി Read More

ഇസ്രയേലികളെ ഇന്ത്യ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം തങ്ങൾക്കുണ്ടെന്ന് ബഞ്ചമിൻ നെതന്യാഹു

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്‌ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു …

ഇസ്രയേലികളെ ഇന്ത്യ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം തങ്ങൾക്കുണ്ടെന്ന് ബഞ്ചമിൻ നെതന്യാഹു Read More

ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജെറുസലേം: ഇസ്രായേലില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പെടുത്ത ശേഷവും 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് വാക്‌സിന്‍ കമ്പനിയുടെ വാദം. ഫൈസര്‍ – ബയോടെക് വാക്സിന്‍ കൊറോണ വൈറസിനെ …

ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

നെതന്യാഹുവിന്റെ സൗദി സന്ദർശനം സ്ഥിരീകരിച്ച് ഇസ്രയേൽ , ഒന്നും നടന്നിട്ടില്ലെന്ന് സൗദി

റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി സെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചതായി അദ്ദേഹം പറഞ്ഞു. ബഞ്ചമിൻ നെതന്യാഹു ഞായറാഴ്ച (23/11/20) …

നെതന്യാഹുവിന്റെ സൗദി സന്ദർശനം സ്ഥിരീകരിച്ച് ഇസ്രയേൽ , ഒന്നും നടന്നിട്ടില്ലെന്ന് സൗദി Read More

ഒരു മിനിറ്റിനകം ഫലം തരുന്ന പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും

ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്ക് പുത്തന്‍ മാര്‍ഗ്ഗം വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും. ഇതിന്‍ പ്രകാരം പരിശോധന നടത്തേണ്ട ആള്‍ ഒരു ട്യൂബിലേക്ക് ഊതിയാല്‍ മതിയാകും. ട്യൂബിനുളളിലെ രാസ വസ്തുക്കള്‍ ,ശ്വാസത്തില്‍ കൊറോണാ വൈറസിന്‍റെ സാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയും. ഇത്തരത്തില്‍ നടത്തുന്ന പരിശോധനയുടെ ഫലം 30 …

ഒരു മിനിറ്റിനകം ഫലം തരുന്ന പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും Read More