ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്ക് പുത്തന്‍ മാര്‍ഗ്ഗം വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും. ഇതിന്‍ പ്രകാരം പരിശോധന നടത്തേണ്ട ആള്‍ ഒരു ട്യൂബിലേക്ക് ഊതിയാല്‍ മതിയാകും. ട്യൂബിനുളളിലെ രാസ വസ്തുക്കള്‍ ,ശ്വാസത്തില്‍ കൊറോണാ വൈറസിന്‍റെ സാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയും....