ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് മാലിദ്വീപ്

May 23, 2020

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയോട് മാലിദ്വീപ്. ഇന്ത്യക്കെതിരായ ഈ ആരോപണം വസ്തുതാവിരുദ്ധമെന്നു മാത്രമല്ല ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ മാലിദ്വീപിന്റെ സ്ഥിരം പ്രതിനിധി തില്‍മീസ ഹുസയ്ന്‍ വ്യക്തമാക്കി. യഥാര്‍ഥ …