പാലത്തിന്റെ നിർമാണത്തിന് ഇറക്കിവെച്ചിരുന്ന ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവെ യുവാവ് പിടിയിൽ

August 2, 2023

ആലപ്പുഴ: ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവേ യുവാവ് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ നെടുമുടി പഞ്ചായത്ത് 10 വാർഡിൽ കിഴക്കേടം വീട്ടിൽ വിജേഷ് (27)നെയാണ് നെടുമുടി പൊലീസ് പിടികൂടിയത്. ആലപ്പുഴ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെട്രിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന …