ഇറാഖിൽ വിവാഹസത്ക്കാര ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്ന് 113 മരണം.

ഇറാഖിൽ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ 113 മരണം. ദുരന്തത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ നിനവേ പ്രവിശ്യയിലെ അൽ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്നെന്നാണ് നിഗമനം. വരനും വധുവും ഉൾപ്പെടെ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. …

ഇറാഖിൽ വിവാഹസത്ക്കാര ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്ന് 113 മരണം. Read More

ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ മല്‍സരിക്കുന്നു: ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാര്‍

ബഗ്ദാദ്: നൂറുകണക്കിന് പ്രക്ഷോഭകര്‍ ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കുന്നതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് പാര്‍ലിമെന്റ് കീഴടക്കലില്‍ എത്തിയത്. ഇറാഖില്‍ ഏറെ സ്വാധീനമുള്ള ഷിയ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പ്രക്ഷോഭകരില്‍ …

ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ മല്‍സരിക്കുന്നു: ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാര്‍ Read More

ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി

ബാഗ്ദാദ്: ഇറാഖിലെ എറിദുവില്‍ നിന്നു പുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിനു ബ്രിട്ടീഷ് ജിയോളജിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ വധശിക്ഷാ ഭീഷണിയില്‍.എറിദുവില്‍ നിന്ന് 12 കല്ലുകളും, പൊട്ടിയ കലങ്ങളുടെ കഷണങ്ങളും അടങ്ങുന്നവ കടത്താന്‍ ശ്രമിച്ചതിന് ബ്രിട്ടീഷ് ജിയോളജിസ്റ്റായ ജിം ഫിറ്റണ്‍, ജര്‍മനിയില്‍ നിന്നുള്ള വോള്‍ക്കര്‍ വാല്‍ഡ്മാന്‍ …

ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി Read More

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം. 07/11/21 ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. …

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം Read More

ഐ.എസ്. മേധാവി ഇറാഖില്‍ അറസ്റ്റില്‍

ബാഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തികവിഭാഗം മേധാവിയെന്നു കരുതപ്പെടുന്ന സമി ജാസിം അല്‍ ജാബുരി ഇറാഖില്‍ അറസ്റ്റില്‍. അമേരിക്ക കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സമിയെ ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍നിന്നാണു പിടികൂടിയതെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാധിമി പറഞ്ഞു. മുന്‍ ഐ.എസ്. തലവന്‍ …

ഐ.എസ്. മേധാവി ഇറാഖില്‍ അറസ്റ്റില്‍ Read More

ഇറാഖില്‍ ഐഎസ് ആക്രമണം; 12 മരണം

കിര്‍ക്കുക്: ഇറാഖില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചെക്‌പോസ്റ്റ് വഴി …

ഇറാഖില്‍ ഐഎസ് ആക്രമണം; 12 മരണം Read More

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം

ബാഗ്ദാദ്: ഇറാഖിലെ നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ …

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം Read More

റെഡ് നോട്ടീസിന് പിന്നാലെ ട്രംപിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ്ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സുലൈമാനിയുടെയും ഇറാഖി …

റെഡ് നോട്ടീസിന് പിന്നാലെ ട്രംപിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി Read More

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു

ബാഗ്ദാദ് മാർച്ച് 4: വടക്കുകിഴക്കൻ ഇറാഖ് പ്രവിശ്യയായ സുലൈമാനിയയിൽ ബുധനാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ച 70 കാരൻ മരിച്ചു.കൊറോണ വൈറസ് ബാധിച്ചു ഇറാഖിലെ നിന്നുള്ള ആദ്യത്തെ മരണമാണിതെന്ന് കുർദിസ്ഥാനിലെ അർദ്ധ സ്വയംഭരണ പ്രദേശത്തെ സുലൈമാനിയയുടെ ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള സബാഹൗറാമി …

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു Read More

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ് ജനുവരി 27: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനി സൈനിക ജനറലും ഖുദ്സ്ഫോഴ്സ് തലവനുമായ ഖാസിം സൊലേമാനിയെ …

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം Read More