ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യന്‍ ഇറാനിലെ അഫ്ഷിന്‍
ടെഹ്‌റാന്‍: ഇറാനിന്റെ അഫ്ഷിന്‍ ഇസ്മയില്‍ ഗാദര്‍സദേ(20) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍. നിലവിലുള്ള റെക്കോഡുകാരന്‍ എഡ്വേര്‍ഡ് ഹെര്‍നാണ്ടസി(36)യാണ് അദ്ദേഹം പിന്നിലാക്കിയത്. എഡ്വേര്‍ഡിനേക്കാള്‍ ഏഴ് സെന്റീമീറ്ററാണ് അഫ്ഷിന്റെ പൊക്കക്കുറവ്.ഗിന്നസ് ബുക്ക് പ്രകാരം റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച ഏറ്റവും പൊക്കംകുറഞ്ഞ നാലുപേരില്‍ ഒരാളാണു …
ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യന്‍ ഇറാനിലെ അഫ്ഷിന്‍ Read More