യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം

ടെഹ്റാന്‍ ജനുവരി 13: യുക്രൈനിന്റെ യാത്രാ വിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം സമ്മതിച്ചതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ ഭൂരിഭാഗവും ഇറാന്‍ പൗരന്മാര്‍ …

യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം Read More

യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍

ടെഹ്റാന്‍ ജനുവരി 11: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷിക പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ജനുവരി …

യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍ Read More

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ

ടെഹ്റാന്‍ ജനുവരി 6: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെ നോക്കി ഇന്ത്യ. അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശനയത്തെ …

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ Read More

ഇറാനില്‍ ഭൂചലനം: അഞ്ച് മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

തെഹ്റാന്‍ നവംബര്‍ 8: വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 120 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചു. എട്ട് രക്ഷാപ്രവര്‍ത്തന സംഘത്തെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചതായി …

ഇറാനില്‍ ഭൂചലനം: അഞ്ച് മരണം, നൂറിലധികം പേര്‍ക്ക് പരിക്ക് Read More

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. …

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ Read More