ലഖ്നൗവിനെ നയിക്കുക ലോകേഷ് രാഹുല്‍

ലഖ്നൗ: ഐ.പി.എല്‍. ക്രിക്കറ്റ് പുതിയ സീസണിനു മുന്നോടിയായുള്ള മെഗാ താര ലേലത്തിനു മുമ്പ് ടീമിലെത്തിച്ച കളിക്കാരുടെ പട്ടിക ലഖ്നൗ ഫ്രാഞ്ചൈസി പുറത്തുവിട്ടു. പ്രതീക്ഷിച്ച പോലെ ലോകേഷ് രാഹുലാണു ടീമിനെ നയിക്കുക. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോനിസ്, യുവ ലെഗ് സ്പിന്നര്‍ രവി …

ലഖ്നൗവിനെ നയിക്കുക ലോകേഷ് രാഹുല്‍ Read More

ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍

ലഖ്നൗ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്നൗവിന്റെ മെന്റര്‍. ടീമിന്റെ പരിശീലകനായി സിംബാബ്വേ മുന്‍ താരം ആന്‍ഡി ഫ്ളവറിനെയും നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയെങ്കയാണു പുതിയ ദൗത്യത്തിനു …

ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍ Read More

ലേലം കഴിഞ്ഞു: വരുന്ന ഐ.പി.എല്ലിന് രണ്ട് ടീമുകള്‍ കൂടി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ രണ്ട് ടീമുകള്‍ കൂടി.ഇന്നലെ യു.എ.ഇയില്‍ നടന്ന ലേലത്തിനു ശേഷമാണു രണ്ട് പുതിയ ടീമുകളുടെ പ്രഖ്യാപനമുണ്ടായത്. ഐ.പി.എല്‍. 2022 ന് പത്ത് ടീമുകളുണ്ടാകുമെന്നു ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദും ലഖ്്നൗ നഗരങ്ങള്‍ ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസികളെയാണു സംഘാടക …

ലേലം കഴിഞ്ഞു: വരുന്ന ഐ.പി.എല്ലിന് രണ്ട് ടീമുകള്‍ കൂടി Read More

ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിലേക്ക് ടീമിനെ സ്വന്തമാക്കാന്‍ ഫുട്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും രംഗത്ത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലേസര്‍ കുടുംബം അടുത്ത സീസണില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ ഇന്‍വിറ്റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഒരു പ്രൈവറ്റ് …

ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും Read More

ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റും പിടിയില്‍

മല്‍കന്‍ഗിരി: ഒഡിഷയില്‍ ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റിനെ പൊലീസ് പിടികൂടി. വാതുവെയ്പ്പ് സമയത്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടിലെ 18 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് …

ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റും പിടിയില്‍ Read More

ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ദുബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ധോണിയുടെ നേതൃത്വത്തിലുള്ള സി എസ് കെ ഫൈനലില്‍ പ്രവേശിച്ചത്. ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് …

ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് Read More

400 സിക്സുകള്‍, ടി20യില്‍ ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ സിക്സോടെ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ.ട്വന്റി 20 മത്സരങ്ങളില്‍ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്. 400 സിക്സില്‍ 227 സിക്സും താരം ഐ.പി.എല്ലില്‍ ആണ് അടിച്ചത്. …

400 സിക്സുകള്‍, ടി20യില്‍ ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ Read More

ഐ.പി.എല്‍. കാഴ്ചക്കാരുടെ എണ്ണത്തില്‍ 12 ദശലക്ഷത്തിന്റെ വര്‍ധന

ഷാര്‍ജ: ഐ.പി.എല്‍. ക്രിക്കറ്റ് സീസണില്‍ വ്യൂവര്‍ഷിപ്പില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ.കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് വ്യൂവര്‍ഷിപ്പില്‍ 12 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നും ജയ് ഷാ പറഞ്ഞു. ഈ വര്‍ഷത്തെ വ്യൂവര്‍ഷിപ്പ് 380 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തില്‍ താരതമ്യേന …

ഐ.പി.എല്‍. കാഴ്ചക്കാരുടെ എണ്ണത്തില്‍ 12 ദശലക്ഷത്തിന്റെ വര്‍ധന Read More

10,000 റണ്ണും 300 വിക്കറ്റും: പൊളിയായി പൊള്ളാഡ്

അബുദാബി: ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റില്‍ 10,000 റണ്ണും 300 വിക്കറ്റുമെടുക്കുന്ന ആദ്യ താരമെന്ന നേട്ടം മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡിന്.പഞ്ചാബ് കിങ്സിനെതിരേ ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിണിടെയാണു പൊള്ളാഡ് 300 വിക്കറ്റ് തികച്ചത്. വെസ്റ്റിന്‍ഡീസ് താരമെറിഞ്ഞ ഏഴാം ഓവറില്‍ …

10,000 റണ്ണും 300 വിക്കറ്റും: പൊളിയായി പൊള്ളാഡ് Read More

പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ്

ദുബായ്: ഐ.പി.എലില്‍നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുല്‍ദീപ് യാദവ് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണു പിന്മാറ്റത്തിനു കാരണമെന്നാണു സൂചന. ഐ.പി.എല്ലിനു പുറമേ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര സീസണിലെ മത്സരങ്ങളും ഇടംകൈയന്‍ സ്പിന്നര്‍ക്കു നഷ്ടമായേക്കുമെന്നാണ് അനുമാനം. മുംബൈയിലെ ആശുപത്രിയില്‍ കുല്‍ദീപ് …

പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ് Read More