ഐപിഎല്‍ 14ാം സീസണ്‍: 120 രാജ്യങ്ങളില്‍ തല്‍സമയം
ചെന്നൈ; ഐപിഎല്‍ 14ാം സീസണിന് ചെന്നൈയില്‍ 09/04/21 വെള്ളിയാഴ്ച തിരികൊളുത്തുമ്പോള്‍ ലോകത്തെ 120 രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മല്‍സരങ്ങള്‍ തല്‍സമയം കാണാം. ഐപിഎല്ലിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ 24 ചാനലുകളില്‍ മല്‍സരങ്ങള്‍ കാണാം. എട്ട് ഭാഷകളിലായി ലൈവ് കമാന്ററിയും ഉണ്ട്. …