പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

January 20, 2023

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍. 28 ന് വൈകിട്ട് അഞ്ചിന് കസ്റ്റഡി അവസാനിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാക്കോടതി ജഡ്ജി ടി.കെ. …

ആക്രോണ്‍ ടെക്‌നോളജീസ്‌ കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

April 8, 2022

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ സേവന ദാദാക്കളായ ആക്രോണ്‍ടെക്‌നോളജീസ്‌ അടുത്ത 5 വര്‍ഷത്തിനുളളില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു.നിലവില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഇരുപതിലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആക്രോണ്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഇക്കാലയളവില്‍ 1000 പുതിയ തൊഴിലവസരങ്ങളും കമ്പനിക്ക്‌ …

ഇന്ത്യയില്‍ 11300 കോടിയുടെ നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോരിറ്റി

February 14, 2022

ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോളമാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ‘ബോധി ട്രീ’ യിലേക്ക്‌ 150 കോടി ഡോളറിന്റെ (ഏതാണ്ട്‌ 11,300 കോടി രൂപ)നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി (ക്യൂ.ഐ.എ). ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിപ മകനും ലൂപ സിസ്റ്റംസ്‌ സ്ഥാപകനും …

ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും

March 4, 2021

ന്യൂഡല്‍ഹി: 2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ …

എൻ ഐ ഐ എഫ് ഡെബ്റ്റ് പ്ലാറ്റ്ഫോമിൽ മൂലധന ഓഹരി ഉൾചേർക്കൽ നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

November 25, 2020

ന്യൂ ഡൽഹി: എൻ ഐ ഐ എഫ് ഡെബ്റ്റ്  പ്ലാറ്റ്ഫോമിൽ ഗവൺമെന്റ് 6000 കോടി രൂപ മൂലധന ഓഹരി ഉൾചേർക്കൽ   നടത്തുന്നതിനുള്ള  ശുപാർശക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസീം …

കൊവിഡ് പ്രതിസന്ധിയിലും 40 ബില്യണ്‍ വിദേശനിക്ഷേപം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി

July 19, 2020

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് 40 ബില്യണ്‍ ഡോളറെത്തിയെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം പ്രസിഡന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയുടെ വിദേശ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചുവരുന്നതിന്റെ …

ഒരു അംബാനിക്ക് കൊടുത്ത കടം തിരിച്ചുപിടിക്കാൻ ബാങ്ക് ശ്രമിക്കുമ്പോൾ മറ്റൊരു അംബാനിയുടെ കയ്യിൽ പണംഏൽപ്പിക്കാൻ വിദേശ കമ്പനി തിരക്കുകൂട്ടുന്നു.

June 14, 2020

ന്യൂഡല്‍ഹി : വിധിയുടെ വിപരീത സ്വഭാവമോ, കാലം എന്ന മാന്ത്രികന്റെ ജാലവിദ്യയോ, ഇതിനെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു അംബാനിക്ക് കൊടുത്ത കടം ഏതുവിധവും തിരിച്ചു പിടിക്കാൻ വേണ്ടി ട്രൈബ്യൂണലിനെ സമീപിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ. അതേസമയം സഹോദരനായ …

5,522 കോടി രൂപ ബംഗാളില്‍ നിക്ഷേപിക്കും, ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും

September 30, 2019

കൊല്‍ക്കത്ത സെപ്റ്റംബര്‍ 30: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ 5,522 കോടി രൂപ നിക്ഷേപിക്കും. ഇത് നേരിട്ടും അല്ലാതെയും ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സിഐഐ സംഘടിപ്പിച്ച സെഷനില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ധനകാര്യമന്ത്രി ഡോ അമിത് …