ഹരിയാന: ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

August 1, 2023

ഗുരുഗ്രാം: സംഘര്‍ഷമുണ്ടായ ഹരിയാനയിലെ ഗുരുഗ്രാം പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ ആണ് സംഘര്‍ഷത്തെ ആളിക്കത്തിച്ചത്. പശുരക്ഷയുടെ പേരിലുള്ള …