അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേള ആഗസ്റ്റ് 4 മുതല്‍ 9 വരെ

August 1, 2023

തിരുവനന്തപുരം: പതിനഞ്ചാമത് അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേള ആഗസ്റ്റ് 4 ന് ആരംഭിക്കും. തിരുവനന്തപുരത്തെ കൈരളി നിള ശ്രീ തീയറ്റര്‍ കോംപ്ലക്‌സാണ് മേളയ്ക്ക് വേദിയാകുന്നത്. ആഗസ്റ്റ് 9 വരെയാണ് അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേള. 13 വിഭാഗങ്ങളിലായി എഴുപതിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. …