പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ ഏകീകൃത പദ്ധതി വേണ്ടെന്ന് സുപ്രീം കോടതി

June 24, 2021

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഏകീകൃത പദ്ധതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകനായ അനുഭ സഹായ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകളുടെ പ്ലസ് ടു ബോര്‍ഡുകള്‍ സ്വതന്ത്രവും സ്വയം ഭരണാധികാരം ഉള്ളവയുമാണെന്നും ഓരോ സംസ്ഥാനത്തിന്റെയും …