കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം വിവിധ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കോഴിക്കോട്,മലപ്പുറം ജില്ലകളിൽ പ്രധാന പാതകളിൽ ഇൻസ്റ്റലേഷനോടു കൂടി ഹോർഡിങ്ങുകൾ ചെയ്യുന്നതിനും 200 ബോർഡുകൾ തുണിയിൽ തയ്യാർ ചെയ്യുന്നതിനും ഡിസംബർ 18 …
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ക്വട്ടേഷൻ ക്ഷണിച്ചു Read More