
റിപ്പോര്‍ട്ട്
ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ ഇനി മുതല്‍ വനിതകളും. ചരിത്രത്തിലേക്ക് ചുവടുവെച്ച് സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങും.
By ന്യൂസ് ഡെസ്ക്
•
September 21, 2020
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരെന്ന ചരിത്രത്തില്‍ ഇടംപിടിച്ച് സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങും. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്....
Read full story
