ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ് കേസുകൾ ഉയരുന്നു
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഇന്തോനേഷ്യ. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക് 3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സു എത്തിച്ച് നൽകിയ രാജ്യമാണ് ഇന്തോനേഷ്യ. സിംഗപ്പൂർ കഴിഞ്ഞ വെള്ളിയാഴ്ച, 1000 …
ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ് കേസുകൾ ഉയരുന്നു Read More