വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം

July 23, 2023

വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം. ഇന്തോനേഷ്യൻ സ്വദേശി 33 കാരനായ ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 2023 ജൂലായ് പതിനഞ്ചിനാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു. ബാലിയിലെ പാരഡൈസ് ജിമ്മിൽ വെച്ച് വർക്കൗട്ട് ചെയ്യുകയായിരുന്നു …