ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ

February 8, 2020

കൊച്ചി ഫെബ്രുവരി : കൊളംബോ കപ്പൽ ശാലയിൽ അറ്റകുറ്റപണി നടത്തി പണം നൽകാതെ മുങ്ങിയ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചി തുറമുഖത്ത്‌ കസ്റ്റഡിയിൽ. കപ്പൽ ശാല നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കോസ്റ്റൽ പോലീസ് കപ്പൽ കസ്റ്റഡിയിലെടുത്തത്‌. മുംബൈ ആസ്ഥാനമായ …