യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് വിളിച്ചു

February 16, 2022

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിടണമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.യുക്രൈനില്‍ തുടരേണ്ടത് അത്യാവശ്യമല്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ തല്‍ക്കാലത്തേക്കു മടങ്ങണമെന്നാണ് മുന്നറിയിപ്പ്. യുക്രൈനിലേക്കും യുക്രൈനുള്ളിലും ഉള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ആവശ്യം വരുന്ന പക്ഷം …

ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്.

December 19, 2021

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ 66 പേര്‍ ഭീകരസംഘടനയായ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുള്ള ഭീകരസംഘടനകളെ തിരിച്ചറിയുന്നതിലും നേരിടുന്നതിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അടക്കമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജന്‍സികള്‍ നടത്തുന്ന സജീവ ഇടപെടലുകള്‍ പ്രംശസനീയമാണെന്നും യു.എസ്. …

ഇന്ത്യക്കാര്‍ക്കു ഉയരം കുറയുന്നതായി പഠനം

September 29, 2021

ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ പ്രായപൂര്‍ത്തിയായവരുടെ ശരാശരി ഉയരത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ വിപരീതസ്ഥിതിയെന്നു പഠനം. ഇന്ത്യയില്‍ ഉയരം ആശങ്കാജനകമാംവിധം കുറയുകയാണ്.ട്രെന്‍ഡ്സ് ഓഫ് അഡല്‍റ്റ് ഹൈറ്റ് ഇന്‍ ഇന്ത്യ 1998 – 2015: എവിഡന്‍സ് ഫ്രം ദ് നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ …

താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു

August 21, 2021

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. അഫ്ഗാനില്‍ നിന്നും മടങ്ങിവരാനൊരുങ്ങിയ 150ഓളം ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ മാധ്യമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് വേണ്ടി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു …

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്

November 28, 2020

ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍ …

പഞ്ച് തീര്‍ത്ഥ് ക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍

December 27, 2019

അമൃത്സര്‍ ഡിസംബര്‍ 27: ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രം അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് …