ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി

ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം …

ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി Read More

ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന് നിർദേശം ; 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ …

ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന് നിർദേശം ; 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് തിരിച്ചു Read More

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ

വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും …

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ Read More

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത …

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി Read More

അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാന്‍ പ്രതിരോധ മന്ത്രാലയം

ക്വെറ്റ | ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന …

അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാന്‍ പ്രതിരോധ മന്ത്രാലയം Read More

ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മലപ്പുറം | പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണം എന്ന് തന്നെയാണ് ഇന്ത്യൻ ജനതയുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ചെറുത്ത് നിൽപ്പ് …

ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

അവശ്യവസ്തുക്കൾ സംഭരിക്കാൻ അതിർത്തിയിലെ ജനങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ

മുസാഫറാബാദ് (പാക് അധീന കശ്മീര്‍): പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി പാക് അധീന കശ്മീരിലെ ഭരണകൂടം.നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി …

അവശ്യവസ്തുക്കൾ സംഭരിക്കാൻ അതിർത്തിയിലെ ജനങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ Read More

വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിക്കുന്നതിനെതിരെ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ

മലപ്പുറം: വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിച്ച്‌ മലപ്പുറം ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപംഗ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ) സംസ്ഥാന ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും …

വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിക്കുന്നതിനെതിരെ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ Read More

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു

ദുബൈ| കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ച് പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു. മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ …

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ്

വാഷിങ്ങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം ഫെബ്രുവരി 13 ന് പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക.വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. …

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ് Read More