വെസ്റ്റ് ഇന്‍ഡീസ് പര്യടനം: ജയേഷ് ജോര്‍ജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍

June 30, 2023

തിരുവനന്തപുരം : വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ നിയമിച്ചു. ബിസിസിഐയുടേതാണ് നടപടി. ജൂലായ് 12 മുതലാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം …