വരുന്നൂ ആകാശ് പ്രൈം : 15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം

ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടുന്ന ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ജൂലൈ 16 ബുധനാഴ്ച ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്. 15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം …

വരുന്നൂ ആകാശ് പ്രൈം : 15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം Read More

വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പഹല്‍ഗാമില്‍ വട്ടമിട്ട് പറക്കുന്നു

കശ്മീര്‍ | മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. പ്രദേശത്ത് യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. മുസ്ലീം ഭീകരാക്രമണം നടന്ന പഹല്‍ഗാമിനടുത്ത വനാന്തരങ്ങളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ …

വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പഹല്‍ഗാമില്‍ വട്ടമിട്ട് പറക്കുന്നു Read More

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക്

ന്യൂഡല്‍ഹി | ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേയ്ക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, …

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക് Read More

വാങ്ങും പക്ഷെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കണം

ന്യൂഡല്‍ഹി: രാജ്യം സ്വയംപര്യാപ്തതയിലേക്ക് എന്ന സ്വപ്നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ യാത്രയ്ക്ക് വ്യോമസേനയുടെ സഹകരണം. വാങ്ങാനുദ്ദേശിക്കുന്ന 114 യുദ്ധവിമാനങ്ങളില്‍ 96 എണ്ണവും ഇന്ത്യയില്‍ നിര്‍മിക്കണമെന്ന വ്യവസ്ഥ വയ്ക്കാനാണു നീക്കം. വിദേശത്തുനിന്നു വാങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിര്‍മിക്കുക എന്നാണു ലക്ഷ്യം. വിദേശത്തെ കമ്പനിയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ …

വാങ്ങും പക്ഷെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കണം Read More

2021 ഏപ്രിലിൽ 16 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ന്യൂഡൽഹി: 2021 ഏപ്രിൽ മാസത്തോടെ 16 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൻ്റെ ഭാഗമാകും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനവുമാണെത്തുക. ജൂലൈ 29ന് ആദ്യ ഘട്ടമായി അഞ്ചു …

2021 ഏപ്രിലിൽ 16 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും Read More

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി

രുദ്ര പ്രയാഗ്: 2018 ൽ കേദാർനാഥ് ക്ഷേത്രത്തിനു പിന്നിലെ ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ തകർന്നു ഇന്ത്യൻ വ്യോമസേനയുടെ എം ഐ – 17 ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ ഒടുവിൽ ഉയർത്തി. ‘ചിനൂക്’ ഹെലിക്കോപ്റ്ററെത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിതമായ …

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി Read More

റാഫേൽ യുദ്ധവിമാനങ്ങൾ ഔപചാരികമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നു

ന്യൂഡൽഹി:2020 സെപ്റ്റംബർ 10 ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ വച്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തും. തുടർന്ന് വിമാനങ്ങൾ സ്ക്വാഡ്രൺ 17 – “ഗോൾഡൻ ആരോസ്” – ന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ച ആദ്യ ബാച്ച് അഞ്ച് റാഫേൽ വിമാനങ്ങൾ 2020 ജൂലൈ 27 നാണ് ഫ്രാൻസിൽ നിന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ എത്തിയത്. ആദരണീയ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവർ മുഖ്യാതിഥിമാരാകും. സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ.‌കെ.‌ എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസനസെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുക്കും. അമ്പാലയിൽ നടക്കുന്ന ചടങ്ങുകളിൽ റാഫേൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത ‘സർവ്വ ധർമ്മ പൂജ’, റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയറോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ഉൾപ്പെടും. പരമ്പരാഗതമായ‌”ജല പീരങ്കി അഭിവാദ്യവും” റാഫേൽ വിമാനങ്ങൾക്ക് നൽകും. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കും.

റാഫേൽ യുദ്ധവിമാനങ്ങൾ ഔപചാരികമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നു Read More

റഫേല്‍ വിമാനങ്ങള്‍ ഈ മാസം 10 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും

ന്യൂഡല്‍ഹി: ഈ മാസം 10ന് പോര്‍മുഖത്തെ കഴുകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും.അംബാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സൈനികനും ഇന്ത്യയിലെ ഉന്നത സൈനിക മേധാവിയും പങ്കെടുക്കും. മിസൈലുകള്‍ ഉള്‍പ്പെടെ …

റഫേല്‍ വിമാനങ്ങള്‍ ഈ മാസം 10 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും Read More