തിരിച്ചടിയില്‍ ഇന്ത്യ ആക്രമിച്ചത് 11 പാക് സൈനിക കേന്ദ്രങ്ങള്‍

ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നല്‍കിയ കനത്ത പ്രഹരം കാരണമാണ്. പതിനൊന്ന് പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.നൂർ ഖാൻ,റഫീഖി,മുറിദ്, സുക്കൂർ,സിയാല്‍കോട്ട് വ്യോമതാവളം,,പസ്റൂർ, ചുനിയൻ, സർഗോദ, സ്കരു, ഭോലാരി, കോബാബാദ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച പാക് …

തിരിച്ചടിയില്‍ ഇന്ത്യ ആക്രമിച്ചത് 11 പാക് സൈനിക കേന്ദ്രങ്ങള്‍ Read More

ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള …

ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് Read More

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍

ന്യൂഡല്‍ഹി | ഭീകരതക്കെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയര്‍ മാര്‍ഷല്‍ എ കെ ഭാരത, ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ …

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ Read More

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം

ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക …

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം Read More

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല ; ഇന്ന് രാത്രിയും പാക് പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി |ഭാവിയില്‍ നടക്കുന്ന ഏതൊരു ആക്രമണവും ഇന്ത്യക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, …

ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല ; ഇന്ന് രാത്രിയും പാക് പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ Read More

പാകിസ്താന് 8,500 കോടി രൂപ വായ്പ അനുവദിച്ച് ഐ എം എഫ്

വാഷിങ്ടണ്‍ | ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് പാകിസ്താന് ഐ എം എഫ് 8,500 കോടി രൂപ വായ്പ അനുവദിച്ചു. വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗഡു അനുവദിച്ചതില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും …

പാകിസ്താന് 8,500 കോടി രൂപ വായ്പ അനുവദിച്ച് ഐ എം എഫ് Read More

സൗദി വിദേശകാര്യ മന്ത്രി പാക് പ്രധാനമന്ത്രിയുമായിചര്‍ച്ച നടത്തി

ഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈർ ചർച്ച നടത്തി. അതേസമയം അതിർത്തി മേഖലയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച്‌ പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണുകള്‍ …

സൗദി വിദേശകാര്യ മന്ത്രി പാക് പ്രധാനമന്ത്രിയുമായിചര്‍ച്ച നടത്തി Read More

നുഴഞ്ഞുകയറാന്‍ ശ്രമിച്ചഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബി എസ് എഫ്

ന്യൂഡല്‍ഹി | ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ ബി എസ് എഫ് വധിച്ചു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബി എസ് എഫുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബി എസ് എഫ് …

നുഴഞ്ഞുകയറാന്‍ ശ്രമിച്ചഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബി എസ് എഫ് Read More

പാക് സേന നടത്തിയ ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ

ന്യൂഡല്‍ഹി | 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന കഴിഞ്ഞ ദിവസം നടത്തിയ. ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . പാകിസ്താൻ പ്രയോ​ഗിച്ച എല്ലാ ആയുധങ്ങളും ഇന്ത്യ തകര്‍ത്തതായും സൈന്യം പറഞ്ഞു. നാന്നൂറോളം ഡ്രോണുകളാണ് …

പാക് സേന നടത്തിയ ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ Read More

പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ; കസ്റ്റഡിയിലെടുത്തത് ജെയ്‌സാല്‍മീറില്‍ നിന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ. പാക് യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് പൈലറ്റിനെ പിടികൂടിയത്. രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നിന്നാണ് പാക് വ്യോമസേന പൈലറ്റിനെ ഇന്ത്യ പിടികൂടിയത്.പാകിസ്താന്‍ പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎസ്എഫിന്റെ ക്വിക്ക് റിയാക്ഷന്‍ …

പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ; കസ്റ്റഡിയിലെടുത്തത് ജെയ്‌സാല്‍മീറില്‍ നിന്ന് Read More