ഇന്ത്യാ-പാക് യുദ്ധവിജയത്തിന്റെ സുവര്‍ണ ജൂബിലി : ദീപശിഖ ശനിയാഴ്ച തിരുവനന്തപുരത്തെത്തും

July 2, 2021

1971-ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി നാഷണല്‍ വാര്‍ മെമ്മോറിയലില്‍ നിന്നും ആരംഭിച്ച വിജയ ദീപശിഖ ശനിയാഴ്ച (ജൂലൈ 3) വൈകിട്ട് തിരുവനന്തപുരത്തെത്തും. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ദീപശിഖ ഏറ്റുവാങ്ങും. വിവിധ …