ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള സമയ പരിധി നീട്ടിയേക്കില്ല

July 31, 2023

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ളവർക്ക് അവസാന ദിവസമാണ് 2023 ജൂലൈ 31. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. അതായത് 31 കൊണ്ട് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. …