റിപ്പോര്‍ട്ട്
വെനസ്വേല അതിർത്തിക്കു സമീപം കൊളംബിയയിൽ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
January 29, 2026
ഒകാന: കൊളംബിയൻ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രികരും രണ്ട്...
Read full story


