ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ, കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി. മറ്റ് ഏട്ട് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. …

ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ Read More

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവം : ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 21-ാം തീയതി …

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവം : ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ് Read More

ധർമസ്ഥല കേസിൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ചിന്നയ്യയുടെ ജീവനു ഭീഷണിയെന്നു പരാതി

. മം​​​​​ഗ​​​​​ളു​​​​​രു: കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി. ആ​​​​​ക്‌​​​​​ടി​​​​​വി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ മ​​​​​ഹേ​​​​​ഷ് ഷെ​​​​​ട്ടി തി​​​​​മ​​​​​റൊ​​​​​ടി, ഗി​​​​​രീ​​​​​ഷ് മ​​​​​ട്ടെ​​​​​ണ്ണ​​​​​വ​​​​​ർ, ടി. ​​​​​ജ​​​​​യ​​​​​ന്ത്, വി​​​​​ട്ട​​​​​ള ഗൗ​​​​​ഡ എ​​​​​ന്നി​​​​​വ​​​​​രും യൂ​​​​​ട്യൂ​​​​​ബ​​​​​ർ സ​​​​​മീ​​​​​ർ …

ധർമസ്ഥല കേസിൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ചിന്നയ്യയുടെ ജീവനു ഭീഷണിയെന്നു പരാതി Read More

സ്ത്രീധന സമ്പ്രദായം മുസ്ലീങ്ങളിലേക്കും വ്യാപിക്കുന്നതായി സുപ്രീം കോടതി

ന്യൂഡല്‍ഹി | ഇസ്ലാം നിരോധിച്ച സ്ത്രീധനം മുസ്ലീങ്ങളിലേക്ക് വ്യാപിക്കുകയും അത് വിവാഹത്തിൽ മുസ്ലീം സ്ത്രീക്ക് നല്‍കുന്ന മഹറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. സ്ത്രീധനം നല്‍കാത്തതിന് 20കാരിയെ കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വധി റദ്ദാക്കി …

സ്ത്രീധന സമ്പ്രദായം മുസ്ലീങ്ങളിലേക്കും വ്യാപിക്കുന്നതായി സുപ്രീം കോടതി Read More

ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ട് തുക അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ടട്ട് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ടി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​താ​പി​താ​ക്ക​ളെ നോ​മി​നി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​വാ​ഹ​ശേ​ഷം അ​ത് അ​സാ​ധു​വാ​കു​മെ​ന്നും അ​വ​കാ​ശം പ​ങ്കാ​ളി​യി​ലേ​ക്കു സ്വ​മേ​ധ​യാ കൈ​മാ​റ്റം ചെ​യ്യു​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ഹ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ജി​പി​എ​ഫ് തു​ക തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് …

ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ട് തുക അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ടട്ട് സുപ്രീം കോടതി Read More

ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസ് : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. …

ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസ് : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ Read More

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ

. തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. 2025 നവംബർ 3 തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെ ന്നായിരുന്നു ആദ്യം പറഞ്ഞത്. മാതാവിൻ്റെ മൊഴിയിൽ …

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു | ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു Read More

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി

. ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രായപൂർത്തിയായ വിധവയായ …

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി Read More

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി

ലക്നോ: തെളിവെടുപ്പിനിടെ പോലീസിന്‍റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെയാണ് വെടിവച്ചിട്ടത്. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് പോലീസ് പ്രതിയെ …

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി Read More