ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ടി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​താ​പി​താ​ക്ക​ളെ നോ​മി​നി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​വാ​ഹ​ശേ​ഷം അ​ത് അ​സാ​ധു​വാ​കു​മെ​ന്നും അ​വ​കാ​ശം പ​ങ്കാ​ളി​യി​ലേ​ക്കു സ്വ​മേ​ധ​യാ കൈ​മാ​റ്റം ചെ​യ്യു​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ഹ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ജി​പി​എ​ഫ് തു​ക...
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തിൽ വിശദമായി...
. തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. 2025 നവംബർ 3 തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെ...
ബെംഗളുരു | ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍...
. ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന്...
ലക്നോ: തെളിവെടുപ്പിനിടെ പോലീസിന്‍റെ തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെയാണ് വെടിവച്ചിട്ടത്. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും...
കോട്ടയം: അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. കേസിൽ വടകര സ്വദേശിയായ...