മാനന്തവാടി : വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം...
കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി. ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ...
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പി​ഴ ശി​ക്ഷ​യോ​ടൊ​പ്പം കോ​ട​തി​ചെ​ല​വും...
ന്യൂഡല്‍ഹി | വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും യുവതീ യുവാക്കള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണെന്നും അതിനാല്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍...
തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ...
കാ​ലി​ഫോ​ർ​ണി​യ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ വോ​യ്‌​സ് അ​സി​സ്റ്റ​ന്‍റ് ര​ഹ​സ്യ​മാ​യി റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്. കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ൾ. എ​ന്നാ​ൽ...
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി. അ​പ്പീ​ലി​ന്മേ​ലു​ള്ള വാ​ദം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി മു​ൻ​മ​ന്ത്രി​ക്ക് മൂ​ന്നു വ​ർ​ഷം...
തൊടുപുഴ | ഇടുക്കിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ വയോധികയുടെ കൊച്ചുമകനും പെണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. കവര്‍ച്ചക്കിരയായ മറിയകുട്ടിയുടെ കൊച്ചുമകന്‍ സൈബു തങ്കച്ചനും സുഹൃത്ത് അനില...
പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ, കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി. മറ്റ്...
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ്...
. മം​​​​​ഗ​​​​​ളു​​​​​രു: കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി. ആ​​​​​ക്‌​​​​​ടി​​​​​വി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ മ​​​​​ഹേ​​​​​ഷ് ഷെ​​​​​ട്ടി തി​​​​​മ​​​​​റൊ​​​​​ടി, ഗി​​​​​രീ​​​​​ഷ് മ​​​​​ട്ടെ​​​​​ണ്ണ​​​​​വ​​​​​ർ, ടി. ​​​​​ജ​​​​​യ​​​​​ന്ത്,...
ന്യൂഡല്‍ഹി | ഇസ്ലാം നിരോധിച്ച സ്ത്രീധനം മുസ്ലീങ്ങളിലേക്ക് വ്യാപിക്കുകയും അത് വിവാഹത്തിൽ മുസ്ലീം സ്ത്രീക്ക് നല്‍കുന്ന മഹറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. സ്ത്രീധനം നല്‍കാത്തതിന് 20കാരിയെ കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും...