പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലിക്ക് കുത്തിയ വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നാണ് …

പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലിക്ക് കുത്തിയ വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു Read More