സുരേഷ് ഗോപിക്ക് ന്യൂമോണിയ ബാധയെന്ന് സംശയം , വിശ്രമിക്കാൻ ഡോക്ടര്‍മാരുടെ നിർദേശം , സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല
കൊച്ചി: നടനും ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപ്പോര്‍ട്ട് . ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ …
സുരേഷ് ഗോപിക്ക് ന്യൂമോണിയ ബാധയെന്ന് സംശയം , വിശ്രമിക്കാൻ ഡോക്ടര്‍മാരുടെ നിർദേശം , സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല Read More