റിപ്പോര്‍ട്ട്
‘സ്വറെയില്‍’ എന്ന പേരിൽ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
February 4, 2025
.തൃശൂർ: ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. 'സ്വറെയില്‍' എന്ന പേരിലാണ് ആപ്പിന്‍റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്.ജനുവരി 31വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്....
Read full story


