കാബൂൾ: ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ദേശീയ അസംബ്ലി സ്പീക്കറിനെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. തുടർന്ന് സ്പീക്കർ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ഡെപ്യൂട്ടി...
Read full story
ഇസ്ലാമാബാദ്: ഏഴ് എം.എന്‍.എമാരുള്ള എം.ക്യൂ.എം(പി) പിന്തുണ പിന്‍വലിച്ചതോടെ പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനു ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടമായി. അവസാന ബോള്‍ വരെ കളിതുടരുമെന്നു പ്രഖ്യാപിച്ച് അതിവേഗ നീക്കങ്ങളുമായി ഇമ്രാന്‍ കളത്തിലിറങ്ങിയതോടെ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ പോര് മുറുകി.പ്രധാന ഘടകകക്ഷിയായ എം.ക്യൂ.എം(പി) പിന്തുണ...
Read full story
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 31നാണ് വീണ്ടും ചേരുക. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു...
Read full story
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ പാക് സൈന്യം ഇമ്രാന്‍ ഖാനു നിര്‍ദേശം നല്‍കിയതായി സൂചന. ഇമ്രാനെതിരേ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെയാണു സൈന്യത്തിന്റെ നിര്‍ണായക ഇടപെടല്‍. പാക് കരസേനാ മേധാവി ജനറല്‍ ക്വമാര്‍ ജാവേദ് ബജ്വ, പാക് ചാരസംഘടനയായ...
Read full story
മോദിയെ ടെലിവിഷന്‍ സംവാദത്തിനു ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍
റിപ്പോര്‍ട്ട്

മോദിയെ ടെലിവിഷന്‍ സംവാദത്തിനു ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍

By ന്യൂസ് ഡെസ്ക് February 23, 2022
ഇസ്ലാമാബാദ്: ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിവിഷന്‍ സംവാദത്തിനു ക്ഷണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നല്ല ബന്ധം സ്ഥാപിക്കാനാകാതെ മൂന്ന് യുദ്ധങ്ങള്‍ നടത്തി. നരേന്ദ്ര മോദിയുമായി ടെലിവിഷന്‍...
Read full story
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിവര്‍ഷം 47 കോടി മുടക്കി പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ പാക് പ്രധാനമന്ത്രി ഔദ്യോഗിക വസതി വാടകയ്ക്ക് കൊടുക്കുന്നു.ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗവര്‍ണര്‍മാരോടും ഔദ്യോഗിക വസതി ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.ഔദ്യോഗിക വസതി ഒഴിയുന്ന കാര്യം 2018ല്‍ തന്നെ ഇമ്രാന്‍...
Read full story
ഇസ്ലാമാബാദ്: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാല്‍ മാത്രമെ ഇനി ഇന്ത്യയുമായി ചര്‍ച്ച നടത്തുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അല്ലാതെയുള്ള ചര്‍ച്ച കശ്മീരികളോട് മുഖം തിരിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളുമായുള്ള തത്സമയ ചോദ്യോത്തര വേളയില്‍ ഖാന്‍ പറഞ്ഞു. 2019 ഓഗസ്റ്റ് 5 ന്...
Read full story
ഇസ്ലാമാബാദ്: മഹാമാരിക്കാലത്ത് എല്ലാ വൈരവും മറന്ന് ലോക ജനത ഒന്നാകുന്നതിൻ്റെ മികച്ച ഉദാഹരണങ്ങളിലൊന്ന് വരുന്നത് പാക്കിസ്ഥാനിൽ നിന്നാണ്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ പാക് സർക്കാരിനോട് ആവശ്യപ്പെടുകയാണ് പാകിസ്താനിലെ ജനങ്ങള്‍. 'ഇന്ത്യാ നീഡ് ഓക്‌സിജന്‍'...
Read full story
ന്യൂഡല്‍ഹി: പാകിസ്ഥാനും സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. പാകിസ്താന്‍ ദേശീയദിനത്തില്‍ ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനുള്ള മറുപടിയിലാണ് ഇമ്രാന്‍ ഖാന്‍ സൗഹൃദഹസ്തം നീട്ടിയത്. ജമ്മു-കശ്മീര്‍ അടക്കം ഇന്ത്യയുമായുള്ള തര്‍ക്കവിഷയങ്ങളില്‍ പരിഹാരത്തിന് സന്നദ്ധതയറിയിക്കുന്നതാണ്...
Read full story