ഇമ്രാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന്അനുയായികള്‍
റിപ്പോര്‍ട്ട്

ഇമ്രാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന്അനുയായികള്‍

By ന്യൂസ് ഡെസ്ക് August 7, 2023
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കുന്നില്ലെന്ന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ആരോപിച്ചു. ഇമ്രാനെ പ്രവേശിപ്പിച്ചിരിക്കുന്ന ഇസ്ലാമാബാദിലെ അറ്റോക് ജയിലിനു സമീപം പോലും പോകാന്‍...
Read full story
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാണുന്നതിൽ നിന്ന് അഭിഭാഷകരെ വിലക്കി ജയിൽ അധികൃതർ. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞു. അറ്റോക്ക് ജയിൽ സന്ദർശന നിരോധിത മേഖലയാണെന്നാണ്...
Read full story
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ...
Read full story
പാക്കിസ്ഥാന്‍: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചു. ബലൂചിസ്ഥാൻ ഹൈക്കോടതിയിൽ കേസ് നൽകിയ അബ്ദുൽ റസാഖ് ഷെർ ആണ് കൊല്ലപ്പെട്ടത്. കോടതി 2023 ജൂൺ 7...
Read full story
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്‍റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) തകർക്കാൻ ശ്രമിക്കുകയാണെന്നും താൻ എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപെടാമെന്നും മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ്...
Read full story
ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം
റിപ്പോര്‍ട്ട്

ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം

By ന്യൂസ് ഡെസ്ക് May 16, 2023
കറാച്ചി: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, ഇതേ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവിക്ക് 23 വരെ ലാഹോര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.2019-ല്‍ പാക് പഞ്ചാബിലെ ഝലം ജില്ലയില്‍...
Read full story
ഇസ്ലാമാബാദ് : തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താൻ സുപ്രിംകോടതി ഉത്തരവ്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023 മെയ് 9...
Read full story
ഇമ്രാനെ അറസ്റ്റ് ചെയ്തത് പടച്ചട്ടയണിഞ്ഞെത്തിയ സേന
റിപ്പോര്‍ട്ട്

ഇമ്രാനെ അറസ്റ്റ് ചെയ്തത് പടച്ചട്ടയണിഞ്ഞെത്തിയ സേന

By ന്യൂസ് ഡെസ്ക് May 10, 2023
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കലാപനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ വാനില്‍ കയറ്റിവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇമ്രാനെ അറസ്റ്റ് ചെയ്ത സുരക്ഷാസേന കോടതിവളപ്പില്‍ ആക്രമണം നടത്തിയതായി വെളിപ്പെടുത്തുന്ന വീഡിയോസന്ദേശവും ഇതിനിടെ പുറത്തുവന്നു. എഴുപതുകാരനായ സഹായിയുടേതാണ് വീഡിയോസന്ദേശം.ഇസ്ലാമാബാദിലെ ഹൈക്കോടതി...
Read full story
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ പാകിസ്താനിലെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുൾപ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിൽ...
Read full story
ലഹോര്‍: തനിക്ക് വെടിയേറ്റ അതേസ്ഥലത്തു നിന്ന് റിയല്‍ ഫ്രീഡം മാര്‍ച്ച് പുനരാരംഭിക്കുമെന്ന് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാര്‍ച്ചില്‍ റാവല്‍പിണ്ടിയിലെത്തുമ്പോള്‍ താന്‍ അണിചേരുമെന്നും തുടര്‍ന്ന് മാര്‍ച്ചിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പാകിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫ്(പി.ടി.ഐ)...
Read full story