ഇമ്രാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന്അനുയായികള്‍

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കുന്നില്ലെന്ന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ആരോപിച്ചു. ഇമ്രാനെ പ്രവേശിപ്പിച്ചിരിക്കുന്ന ഇസ്ലാമാബാദിലെ അറ്റോക് ജയിലിനു സമീപം പോലും പോകാന്‍ …

ഇമ്രാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന്അനുയായികള്‍ Read More

സന്ദർശകർക്ക് പ്രവേശനമില്ല’; ഇമ്രാനെ കാണാൻ അഭിഭാഷകരെ അനുവദിക്കാതെ ജയിൽ അധികൃതർ.

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാണുന്നതിൽ നിന്ന് അഭിഭാഷകരെ വിലക്കി ജയിൽ അധികൃതർ. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞു. അറ്റോക്ക് ജയിൽ സന്ദർശന നിരോധിത മേഖലയാണെന്നാണ് …

സന്ദർശകർക്ക് പ്രവേശനമില്ല’; ഇമ്രാനെ കാണാൻ അഭിഭാഷകരെ അനുവദിക്കാതെ ജയിൽ അധികൃതർ. Read More

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ …

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും Read More

ഇമ്രാൻ ഖാനെതിരെ കേസ് കൊടുത്ത അഭിഭാഷകൻ അബ്ദുൽ റസാഖ് ഷെർ വെടിയേറ്റു മരിച്ചു

പാക്കിസ്ഥാന്‍: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചു. ബലൂചിസ്ഥാൻ ഹൈക്കോടതിയിൽ കേസ് നൽകിയ അബ്ദുൽ റസാഖ് ഷെർ ആണ് കൊല്ലപ്പെട്ടത്. കോടതി 2023 ജൂൺ 7 …

ഇമ്രാൻ ഖാനെതിരെ കേസ് കൊടുത്ത അഭിഭാഷകൻ അബ്ദുൽ റസാഖ് ഷെർ വെടിയേറ്റു മരിച്ചു Read More

പാക് സൈന്യം പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപ്പെട്ടേക്കാം’
‘പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ’

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്‍റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) തകർക്കാൻ ശ്രമിക്കുകയാണെന്നും താൻ എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപെടാമെന്നും മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് …

പാക് സൈന്യം പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപ്പെട്ടേക്കാം’
‘പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ’
Read More

ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം

കറാച്ചി: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, ഇതേ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവിക്ക് 23 വരെ ലാഹോര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.2019-ല്‍ പാക് പഞ്ചാബിലെ ഝലം ജില്ലയില്‍ …

ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം Read More

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി

ഇസ്ലാമാബാദ് : തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താൻ സുപ്രിംകോടതി ഉത്തരവ്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023 മെയ് 9 …

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി Read More

ഇമ്രാനെ അറസ്റ്റ് ചെയ്തത് പടച്ചട്ടയണിഞ്ഞെത്തിയ സേന

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കലാപനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ വാനില്‍ കയറ്റിവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇമ്രാനെ അറസ്റ്റ് ചെയ്ത സുരക്ഷാസേന കോടതിവളപ്പില്‍ ആക്രമണം നടത്തിയതായി വെളിപ്പെടുത്തുന്ന വീഡിയോസന്ദേശവും ഇതിനിടെ പുറത്തുവന്നു. എഴുപതുകാരനായ സഹായിയുടേതാണ് വീഡിയോസന്ദേശം.ഇസ്ലാമാബാദിലെ ഹൈക്കോടതി …

ഇമ്രാനെ അറസ്റ്റ് ചെയ്തത് പടച്ചട്ടയണിഞ്ഞെത്തിയ സേന Read More

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപസമാന അന്തരീക്ഷം; പാക് കരസേനാ ആസ്ഥാനത്ത് കല്ലേറ്

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ പാകിസ്താനിലെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുൾപ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാൻ ഖാന്റെ അനുയായികൾ റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിൽ …

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപസമാന അന്തരീക്ഷം; പാക് കരസേനാ ആസ്ഥാനത്ത് കല്ലേറ് Read More

വെടിയേറ്റ സ്ഥലത്തു നിന്ന് മാര്‍ച്ച് പുനരാരംഭിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ലഹോര്‍: തനിക്ക് വെടിയേറ്റ അതേസ്ഥലത്തു നിന്ന് റിയല്‍ ഫ്രീഡം മാര്‍ച്ച് പുനരാരംഭിക്കുമെന്ന് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാര്‍ച്ചില്‍ റാവല്‍പിണ്ടിയിലെത്തുമ്പോള്‍ താന്‍ അണിചേരുമെന്നും തുടര്‍ന്ന് മാര്‍ച്ചിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പാകിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫ്(പി.ടി.ഐ) …

വെടിയേറ്റ സ്ഥലത്തു നിന്ന് മാര്‍ച്ച് പുനരാരംഭിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ Read More