പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി ഡിസംബര്‍ 19: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ Read More

ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ …

ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു Read More

പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ സംഘര്‍ഷമുണ്ടായ സീലംപൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ രണ്ട് ബസുകളും നിരവധി വാഹനങ്ങളും …

പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More