മൂന്നുമാസം ഗര്‍ഭിണി, പങ്കാളിയെ ആദ്യമായി പരിചയപ്പെടുത്തി ഇല്യാന .

July 18, 2023

നടി ഇല്യാന ഡിക്രൂസ് തന്റെ ജീവിത പങ്കാളിയുടെ ചിത്രം പുറത്തുവിട്ടു. ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന …